
കൊച്ചി: ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം.എറണാകുളെ കളമശ്ശേരിയിലാണ് സംഭവം നടന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ സംശയമുണ്ട്.
Post Your Comments