Bikes & ScootersLatest NewsAutomobile

പുതിയ നിറത്തിൽ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയിലെത്തിച്ച് സുസുക്കി

പുതിയ നിറത്തില്‍ മാക്‌സി സ്‌കൂട്ടറായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 വിപണിയിലെത്തിച്ച് സുസുക്കി. ഒരു വര്‍ഷം പിന്നിടുന്ന വേളയിൽ മെറ്റാലിക്‌ മാറ്റ് ബ്ലാക്ക് നിറത്തിലാണ് സ്കൂട്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മറ്റു മാറ്റങ്ങളൊന്നും സ്കൂട്ടറിൽ വരുത്തിയിട്ടില്ല. ഡിസൈന്‍, എന്‍ജിന്‍ എന്നിവയെല്ലാം പഴയതു തന്നെ. NEW BURGMAN STREER 125

റഗുലര്‍ സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ യൂറോപ്യന്‍ സ്റ്റൈലാണ് ബര്‍ഗ്മാന്റെ പ്രധാന പ്രത്യേകത. 75,886രൂപയാണ് വാഹനത്തിന്റെ കോഴിക്കോട്‌ എക്‌സ്‌ഷോറൂം വില. മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ബര്‍ഗ്മാന്‍ നേരത്തെ ലഭ്യമായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button