കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ സഭാ തര്‍ക്കത്തില്‍ വിമത വൈദികരെ വിമര്‍ശിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി. വൈദികര്‍ ഉപയോഗിച്ച സമര രീതി സഭയ്ക്ക് ചേര്‍ന്നതല്ല. സമര രീതില്‍ വേദനയുണ്ടെന്നും, ചെറിയ വിഭാഗത്തിന് മാത്രമാണ് പ്രതിഷേധമുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. വിവാദങ്ങളില്‍ താന്‍ മറുപടി പറയാത്തത് സഭയെ ഓര്‍ത്താണ്. എല്ലാത്തിനും മറുപടി പറഞ്ഞാല്‍ സഭ തന്നെ വീണു പോകുമെന്നും കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
പ്രതിഷേധിച്ച വൈദികരെ തള്ളിക്കളയരുത്. അവരെ സിനഡ് തിരുത്തുമെന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments