മുംബൈ: പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരി ഇന്ന് മുംബൈ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഹാജരാകും. കോടതി ഉത്തരവ് പ്രകാരം പീനഡ പരാതി നല്കിയ യുവതിയുടെ കുഞ്ഞിന്റെ അച്ഛന് ബിനോയ് ആണെന്നറിയാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായുള്ള രക്തം ശേഖരിക്കും. പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്ന ബിനോയിയെ ഉദ്യോഗസ്ഥര്‍ ജുഹുവിലെ ആശുപത്രിയില്‍ എത്തിച്ച് ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്ത സാംപിള്‍ ശേഖരിക്കും.
Post Your Comments