Latest NewsKeralaNewsIndia

ബിനോയ് കൊടിയേരിക്ക് എതിരെയുള്ള ബലാൽസംഗക്കേസ്, ജനുവരി 12 ന് കോടതി പരിഗണിക്കും

ബിനോയിയുടെ പേരിൽ ബലാൽസംഗം, വഞ്ചന, ഭീക്ഷണി പ്പെടുത്തൽ എന്നീ കുറ്റങ്ങൾ പോലിസ് ചുമത്തിയിട്ടുണ്ട്, അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജ് എസ്എസ് സാവന്തിൻ്റെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്

മുംബൈ: ബലാൽസംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ബിനോയ് കൊടിയേരിക്കെതിരെ മുംബൈ പോലീസ് സമർപ്പിച്ച കുറ്റപത്രം ജനുവരി 12 ന് മുബൈ ദിൻദോഷി സെഷൻ കോടതി പരിഗണിക്കും. ബിനോയിയുടെ പേരിൽ ബലാൽസംഗം, വഞ്ചന, ഭീക്ഷണി പ്പെടുത്തൽ എന്നീ കുറ്റങ്ങൾ പോലിസ് ചുമത്തിയിട്ടുണ്ട്. അഡീഷണൽ പ്രിൻസിപ്പൽ ജഡ്ജ് എസ്എസ് സാവന്തിൻ്റെ ബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.

Also related: കാപ്പിറ്റോൾ കലാപം: ഇന്ത്യൻ പതാക ഉയർത്തിയ മലയാളിക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

ബീഹാർ സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ മേൽ 2019 ജൂൺ 13 നാണ് മുംബൈ പോലീസ് ബിനോയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പോലിസ് 440 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button