KeralaLatest News

ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു

ചെന്നൈ : ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം മാറ്റിവെച്ചു. അവസാന നിമിഷമുണ്ടായ സാങ്കേതിക തകരാറുകൾ ഉണ്ടായതാണ് കാരണം. പുതിയ വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്നും ഐഎസ് ആർഓ ചെയർമാൻ അറിയിച്ചു. ഇന്ന് പുലർച്ചെ 2 : 51 നായിരുന്നു വിക്ഷേപണം നിശ്ചയിച്ചിരുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button