Latest NewsKerala

ശൈലി മാറ്റണം; പോലീസിനെതിരെ മന്ത്രി ജി സുധാകരൻ

തിരുവനന്തപുരം : കസ്റ്റഡി മരണത്തിൽ പോലീസിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പോലീസ് അയാൾ എന്തും ആകാമെന്ന് കരുതരുത്. പോലീസിന്റെ ശൈലി മാറണം. മുഖം നോക്കാതെ നടപടിയെടുക്കാൻ പോലീസ് തയ്യാറാകണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button