തിരുവനന്തപുരം: ജൂലൈ രണ്ടുവരെ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഒഴുകിയെത്തിയത് സമീപവര്‍ഷങ്ങളിലെ ഏറ്റവും കുറഞ്ഞ അളവിലെ വെള്ളമെന്ന് റിപ്പോർട്ട്. 179.79 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ് ആകെ ഒഴുകിയെത്തിയത്. 2015ല്ൽ 1093.24 ദശലക്ഷം യൂണിറ്റിനും 2016ല്‍ 612.70 ദശലക്ഷം യൂനിറ്റിനുള്ള വെള്ളവും 2017ല്‍ 612.70 ദശലക്ഷം യൂണിറ്റിനും 2018ല്‍ 1574.29 ദശലക്ഷം യൂണിറ്റിനും ആവശ്യമായ വെള്ളം ലഭിച്ചിരുന്നു.ജൂണ്‍ രണ്ടിലെ നീരൊഴുക്ക് മാത്രം നോക്കിയാല്‍ 9.61 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം മാത്രമാണ് ലഭിച്ചത്.
Post Your Comments