KeralaLatest News

ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റണ്‍വെയില്‍ ഉരസി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ വിമാനത്തിന്റെ പുറകുവശം റെണ്‍വെയില്‍ ഉരസി വല്‍ ദുരന്തം ഒഴിവായി. ദമാമില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് 382 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180 യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടായിരുന്നു. അതേസമയം യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button