Latest NewsKerala

ഇടുക്കി എസ്പി നരനായാട്ട് നടത്തുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കിന് കീറാ ചാക്കിന്റെ വില ആണെന്നും. ഇടുക്കി എസ്.പി നരനായാട്ട് നടത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button