
പുന്നപ്ര : 170 പാക്കറ്റ് ഹാൻസ് പോലീസ് പിടികൂടി.പുന്നപ്രയിൽ വിവിധ കടകളിലേക്ക് കച്ചവടത്തിനായി കൊണ്ടുവന്ന പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടിയത്.
സബീന മൻസിലിൽ ഷാജഹാ (46) നെ പുന്നപ്ര പോലീസും ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്ന് അറസ്റ്റുചെയ്തു.ഇയാൾ മുൻപ് കഞ്ചാവ് കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
Post Your Comments