NattuvarthaLatest News

റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു; കർശനമായ നടപടിയെടുക്കുമെന്ന് സപ്ലൈ ഓഫീസർ

റേഷന്‍ സാധനങ്ങള്‍ അനര്‍ഹമായി കൈപ്പറ്റുന്നു

മലപ്പുറം : റേഷന്‍ കാര്‍ഡില്‍ മരണപ്പെട്ടവരുടെ പേര് നിലനിർത്തി സാധനങ്ങള്‍ കൈപ്പറ്റുന്നു, പൊന്നാനി താലൂക്കില്‍ മരണപ്പെട്ട അംഗങ്ങളുടെ പേര് നീക്കം ചെയ്യാതെ റേഷന്‍ കാര്‍ഡുകളില്‍ നിലനിര്‍ത്തിയതായി ഇവരുടെ പേരിലുളള റേഷന്‍ സാധനങ്ങള്‍ അനര്‍ഹമായി കൈപ്പറ്റുന്നു.

ഇത്തരത്തിൽ ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നു ആയതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റ് സഹിതം അക്ഷയ സെന്റര്‍ മുഖേന മരണപ്പെട്ടവരുടെ പേരുകള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം നിലവിലുളള കാര്‍ഡുടമയില്‍ നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയും, പിഴയും ഈടാക്കുന്നതാണെന്ന് പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button