Latest NewsNattuvartha

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു

മാള: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തൃശ്ശൂര്‍ മാളയിലാണ് സംഭവം. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button