![flight](/wp-content/uploads/2019/05/flight-6.jpg)
ദുബായ്: വഴി മാറ്റി പറത്തി യു.എ.ഇ.യുടെ വിമാനങ്ങള്‍. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ വഴി മാറി പറന്നത്. അറേബ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഡ്രോണ്‍ ഇറാന് വെടിവെച്ച് വീഴ്ത്തിയ പശ്ചാത്തലത്തിലാണിത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയവയുടെ വിമാനങ്ങളാണ് ആകാശപാതയിൽ നിന്ന് മാറി സഞ്ചരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഡ്രോണ്‍ ഇറാന് വീഴ്ത്തിയത്.
Post Your Comments