ലോകകപ്പിൽ ഇന്ത്യയോട് പാകിസ്ഥാൻ തോൽവിയേറ്റുവാങ്ങിയതിൽ നിരാശനായ ആരാധകനെ ആശ്വസിപ്പിച്ച് ബോളിവുഡ് താരം രണ്‍വീര്‍ സിങ്. മത്സരം കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയതായിരുന്നു താരം. മത്സരം കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് രൺവീർ സിങ് ആരാധകനെ ആശ്വസിപ്പിച്ചത്. ‘ ഇത് ഇവിടെ ഉപേക്ഷിക്കൂ. അടുത്ത തവണ ടീം ശക്തമായി തിരിച്ചുവരും. നിങ്ങൾ നല്ലതുപോലെ മത്സരിച്ചു. ടീമംഗങ്ങൾ അർപ്പണ മനോഭാവം ഉള്ളവരാണെന്നും താരം ആരാധകനോട് പറയുന്നു.
വീഡിയോ കാണാം;
Post Your Comments