ദോഹ : കള്ളനോട്ടുകളുമായി 7 പേർ പിടിയിൽ. അറബ് രാജ്യങ്ങളിൽ നിന്നുള്ള 6പേരെയും, യൂറോപ്യൻ രാജ്യത്ത് നിന്നുള്ള ഒരാളെയുമാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിലെ സാമ്പത്തിക-ഇലക്ട്രോണിക് കുറ്റകൃത്യ പ്രതിരോധ വകുപ്പ് അറസ്റ്റ് ചെയ്തത്. 4 ബാഗുകൾ നിറയെ കള്ളനോട്ടുകളും പിടിച്ചെടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments