Latest NewsCricket

ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ക്രിക്കറ്റ് പ്രേമികൾക്ക് രുചിയൂറുന്ന കാഴ്ച്ചയൊരുക്കി ഒരു ബ്രിട്ടീഷ് മുത്തച്ഛൻ

ഒവൽ: ഇന്ത്യ- ഓസ്ട്രേലിയ മത്സരം കാണാനെത്തിയ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് ഗ്രൗണ്ടിന് പുറത്ത് സർപ്രൈസ് ഒരുക്കി ബ്രിട്ടീഷുകാരൻ. ആരാധകർക്ക് ഭേൽപുരി വിളമ്പിയാണ് ഈ മുത്തച്ഛൻ സർപ്രൈസ് ഒരുക്കിയത്. ഇന്ത്യൻ ന​ഗരങ്ങളിൽ മാത്രം കണ്ടുവരുന്ന രീതിയിൽ പച്ചക്കറികൾ മുറിച്ചിട്ട് ഭേൽപുരിയും പോപ്പ് കോണുമാണ് മുത്തച്ഛൻ തയ്യാറാക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ബോളിവുഡ് നടൻ അമിതാബ് ബച്ചനും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button