KeralaLatest News

ആറുവയസ്സുകാരിയുടെ മരണം: ഡിഫ്തീരിയ മൂലമെന്ന് സംശയം

മലപ്പുറം: മലപ്പുറത്ത് ആറു വയസ്സുകാരി മരിച്ചു. ഡിഫ്തീരിയ ലക്ഷണങ്ങളോടെയാണ് കുട്ടി മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അതേസമയം കുട്ടിക്ക് വാക്‌സിനേഷന്‍ എടുത്തിരുന്നില്ലെന്ന് മലപ്പുറം ഡിഎംഒ പറഞ്ഞു. എന്നാല്‍ മരണ കാരണം ഡിഫ്തീരിയ തന്നെ ആണോ എന്ന് സ്ഥിരീകരിക്കാന്‍ രണ്ടു ദിവസം സമയമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button