പാരിസ് : ഫ്രഞ്ച് ഓപ്പൺ വനിത സിംഗിള്‍സ് കലാശ പ്പോരിൽ കിരീടമണിഞ്ഞ് ഓസ്‌ട്രേലിയന്‍ താരം ആഷ്‌ലി ബാര്‍ട്ടി. . ചെക്ക് താരം മര്‍കേറ്റ വോണ്‍ഡ്രൗസെ തോൽപ്പിച്ചാണ് ആഷ്‌ലി ചാമ്പ്യനായത്. ബാര്‍ട്ടിയുടെ ആദ്യ ഗ്രാൻസ്‌ലാം കിരീടം കൂടിയാണിത്. സ്‌കോര്‍ 6-1,6-3.
Champion in Paris.
@ashbar96 | #RG19 pic.twitter.com/fdbXlImtUm
— Roland-Garros (@rolandgarros) June 8, 2019
കിരീടത്തോടൊപ്പം, 1973 ന് ശേഷം ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമെന്ന ചരിത്ര നേട്ടവും താരം സ്വന്തമാക്കി. മാര്‍ഗരറ്റ് കോര്‍ട്ടായിരുന്നു അന്ന് ഓസ്‌ട്രേലിയക്കായി കിരീടം നേടിയത്.
Australia’s Greatest ??
@ashbar96 is the 2019 Roland-Garros champion, defeating Vondrousova 6-1 6-3.
? https://t.co/FJdsaBBRCP#RG19 pic.twitter.com/TMsAdEhHg3
— Roland-Garros (@rolandgarros) June 8, 2019
നാളെ നടക്കുന്ന പുരുഷ ഫൈനലില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്ട്രിയന്‍ താരം ഡോമിനിക് തീമുമായി ഏറ്റുമുട്ടും.
Post Your Comments