തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഐ.എ.എസ്. ലൈബ്രറിയിലേക്ക് ദിവസവേതനത്തിന് ലൈബ്രേറിയനെ നിയമിക്കുന്നു. ഇതിനായുള്ള കൂടിക്കാഴ്ച ജൂൺ ആറിന് രാവിലെ 11ന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസിൽ അസ്സൽ രേഖകളുമായി ഹാജരാകണം.

Post Your Comments