Latest NewsInternational

കാ​ര്‍​ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ നിരവധി മരണം

ദ​മാ​സ്ക​സ്: സി​റി​യ​യി​ലെ അ​സാ​സിലുണ്ടായ കാ​ര്‍​ബോം​ബ് സ്ഫോ​ട​ന​ത്തി​ല്‍ ഏ​ഴ് പേ​ര്‍ക്ക് ദാരുണാന്ത്യം. സ്ഫോ​ട​ന​ത്തി​ല്‍ നി​ര​വ​ധി​പ്പേ​ര്‍​ക്ക് പ​രി​ക്കേ​റ്റെ​ന്നാ​ണ് വി​വ​രം. ഇന്നലെ രാ​ത്രിയോടെയാണ് സ്ഫോടനം ഉണ്ടായത്. സംഭവത്തിന്റെ ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം ഞാ​യ​റാ​ഴ്ച രാവിലെ റാ​ഖ​യി​ലു​ണ്ടാ​യ മ​റ്റൊ​രു സ്ഫോ​ട​ന​ത്തി​ല്‍ പ​ത്ത് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button