പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് വിഭാഗത്തിലെ ക്വാര്‍ട്ടറിൽ പ്രവേശിച്ച് ഇതിഹാസ താരം റോജര്‍ ഫെഡറര്‍. നേരിട്ടുള്ള സെറ്റുകള്‍ക്ക് അര്‍ജന്റൈന്‍ താരം ലിയോണാര്‍ഡോ മയേറെയെ തോൽപ്പിച്ചാണ് സ്വിസ് താരം അവസാന എട്ടിൽ ഇടം നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു സെറ്റ് പോലും വഴങ്ങാതെയുള്ള പ്രകടനമാണ് ഫെഡറർ കാഴ്ച്ച വെക്കുന്നത്. സ്‌കോര്‍ 2-6, 3-6, 3-6.
Oldest man to reach the quarter-finals of a Grand Slam since 1991…
…age is but a number.@rogerfederer | #RG19 pic.twitter.com/9hYxs0qxJn
— Roland-Garros (@rolandgarros) June 2, 2019
വനിത വിഭാഗത്തിൽ ജൊഹന്ന കോന്റ ജയം സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ക്രൊയേഷ്യന്‍ താരം ഡോന്ന വെകിച്ചിനെയാണ് തോൽപ്പിച്ചത്. . സ്‌കോര്‍ 2-6, 4-6. അതേസമയം മറ്റൊരു ക്രൊയേഷ്യന്‍ താരം പെട്ര മാര്‍ട്ടിച്ച് എസ്‌തോണിയയുടെ കനേപ്പിയെ തോൽപ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു.സ്‌കോര്‍ 7-5, 2-6, 4-6.
History Book Bound ?@JohannaKonta becomes the first British woman to reach the Roland-Garros quarter-finals since 1983 with her 6-2 6-4 win over Donna Vekic.
? https://t.co/vKfBxnrBzf #RG19 pic.twitter.com/PqyhH3NNyk
— Roland-Garros (@rolandgarros) June 2, 2019
Fifth time is the charm…..
Petra Martic celebrates her first career Grand Slam quarter-final in five attempts with a 5-7 6-2 6-4 win over Kaia Kanepi.
? https://t.co/7mM6cVEJqV#RG19 pic.twitter.com/tp1XukheYQ
— Roland-Garros (@rolandgarros) June 2, 2019
Post Your Comments