NattuvarthaLatest News

വൈദ്യുതലൈനിൽ നിന്ന് ഷോക്കേറ്റ് തൊഴിലാളി മരിച്ചു

അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് ഷോക്കേറ്റത്

തലശ്ശേരി: തൊഴിലാളി ഷോക്കേറ്റു മരിച്ചു , അറ്റകുറ്റപ്പണി നടത്തുന്നതിനിടയാണ് കെഎസ്ഇബി അപ്രന്റിസ് തൊഴിലാളിക്ക് ഷോക്കേറ്റു മരിച്ചു.

തലശ്ശേരി മഠത്തുംഭാഗത്ത് 110 കെവി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ അക്ഷയ് (21) ആണ് മരിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button