കര്‍ണാടക: കര്‍ണാടകത്തിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്ക്കെന്ന് സൂചന. കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കി ഹോളി, ചിക്ബല്ലാപുര എംഎല്‍എ കെ സുധാകര്‍ എന്നിവരാണ് ബിഎസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്നും മത്സരിച്ചു ജയിച്ച സുമലത അംബരീഷും യെദ്യൂരപ്പയെ കണ്ടു.
Post Your Comments