Latest NewsBusiness

നേട്ടം കൈവിടാതെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരിവിപണി

മുംബൈ : നേട്ടം കൈവിടാതെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരിവിപണി. സെന്‍സെക്‌സ് 623 പോയിന്റ് ഉയർന്നു 39434ലും നിഫ്റ്റി 187 പോയിന്റ് ഉയര്‍ന്ന് 11844ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, വേദാന്ത, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐഷര്‍ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ ടെക് മഹീന്ദ്ര, എന്‍ടിപിസി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്സിഎല്‍ ടെക്, ടൈറ്റാന്‍ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button