ഡൽഹി : : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെണ്ണൽ ആരംഭിച്ചു. ബീഹാറിൽ പോസ്റ്റൽ വോട്ടുകൾ എണ്ണാൻ തുടങ്ങി. തുടക്കത്തിൽ ഒപ്പത്തിനൊപ്പമാണ് പാർട്ടികൾ മുന്നേറുന്നത്.പശ്ചിമ ബംഗാൾ,രാജസ്ഥാൻ എന്നീ എൻഡിഎയ്ക്ക് ആദ്യലീഡ്. 24 മണ്ഡലങ്ങളിൽ പതിനെട്ട് എൻഡിഎയും ആറിടത്ത് യുപിഎയും ലീഡ് ഉയർത്തുന്നു. യുപി ബിജെപിക്ക് അനുകൂലം.രാജ്നാഥ് സിംഗ് , ഹേമമാലിനി എന്നിവർ ലീഡ് ഉയർത്തി.മല്ലികാർജുന ഖാർഗെ പിന്നിലാകുന്നു.
Post Your Comments