കാസർകോട്: വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കാസർകോട് തിരിച്ചുപിടിച്ച് എൽഡിഎഫ്. ഇടതുപക്ഷ സ്ഥാനാർത്ഥി സതീഷ് ചന്ദ്രൻ 3852 വോട്ടുകൾക്ക് ലീഡ് നേടി. ഇതുവരെ യുഡിഎഫിന്റെ രാജ്‌മോഹൻ ഉണ്ണിത്താനായിരുന്നു മുന്നിൽ നിന്നത്. വോട്ടെണ്ണൽ തുടങ്ങി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോൾ ആദ്യമായാണ് രാജ്‌മോഹൻ ഉണ്ണിത്താൻ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്.
Post Your Comments