ദേശീയ തലത്തില്‍ എന്‍ഡിഎ സമ്പൂര്‍ണ ഭൂരിപക്ഷത്തിലേക്ക് കടക്കുന്നു. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധ്യതയേറുന്നു. ഹിന്ദി ഹൃദയ ഭൂമിയിലാണ് ബിജെപി ഒറ്റയ്ക്ക് തേരോട്ടം നടത്തുന്നത്. രാജസ്ഥാനിലും ഡല്‍ഹിയിലുമടക്കം അധിക സംസ്ഥാനങ്ങളിലും ബിജെപി മുന്നില്‍ നില്ക്കുന്നു. 300 സീറ്റുകള്‍ നേടിക്കൊണ്ട് ബിജെപി അതിശക്തമായി തന്നെ തേരോട്ടം തുടരുകയാണ്. അതേസമയം യുപിയിലും ബീഹാറിലും മഹാസഖ്യത്തിന് ദയനീയ തകര്‍ച്ച് നേരിടുകയാണ്.
Post Your Comments