Latest NewsOmanGulf

ഒമാനിൽ രണ്ടു കുട്ടികൾ മു​ങ്ങി​മ​രി​ച്ചു

മസ്‌ക്കറ്റ് : ഒമാനിൽ രണ്ടു കുട്ടികൾ മു​ങ്ങി​മ​രി​ച്ചു. ശ​നി​യാ​ഴ്​​ച രാ​വി​ലെ വാ​ദി സാ​ൽ മേ​ഖ​ല​യിൽ ജ​അ്​​ലാ​ൻ ബ​നീ ബു​അ​ലി​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ 15 ഉം 13ഉം വയസുള്ള സ്വദേശി ബാലന്മാരാണ്​ മരിച്ചത്​. സി​വി​ൽ ഡി​ഫ​ൻ​സി​ന്​ കീ​ഴി​ലു​ള്ള വാ​ട്ട​ർ റെ​സ്​​ക്യൂ ടീം ​സ്​​ഥ​ല​ത്തെ​ത്തി കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button