കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ കിറ്റ്കോയുടെ അടിയന്തര ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. പാലത്തിന്റെ നിർമാണ ചുമതല കിറ്റ്കോയ്ക്കായിരുന്നു.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷനിൽ നിന്നും റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പാലത്തിന്റെ ബലക്ഷയത്തെക്കുറിച്ച് സംസാരിക്കാൻ കഴിയുകയുള്ളൂവെന്ന് കിറ്റ്കോ അറിയിച്ചിരുന്നു.. ആഭ്യന്തര അന്വേഷണത്തിന് കിറ്റ്കോ ഉടൻ നടപടിയെടുക്കുന്നതായാണ് സൂചന
Post Your Comments