ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യ 25 .15 ലക്ഷം ഇ-വീസകള്‍ നല്‍കിയതായി റിപ്പോർട്ട്. 2015ലെ 5.29 ലക്ഷത്തില്‍ നിന്ന് 5 ഇരട്ടി വര്‍ധനവാണ് ഉണ്ടായത്. അതേസമയം രാജ്യത്തിനു പുറത്തെ നയതന്ത്ര ഓഫിസുകള്‍ നല്‍കിയ പേപ്പര്‍ വീസയില്‍ 10 ലക്ഷത്തിന്റെ കുറവുണ്ടായി.

Post Your Comments