പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരമുള്ള മുന്‍ഗണനാ പട്ടിക കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി കോഴഞ്ചേരി താലൂക്കില്‍ മുന്‍ഗണന, അന്തേ്യാദയ അന്നയോജന കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്നവര്‍ അടിയന്തരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരാക്കി കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Post Your Comments