ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്‌നം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഏറ്റുവാങ്ങും. കോൺഗ്രസിന്റെ വിലയിരുത്തൽ ഇതാണെന്നും രാഹുൽ പറഞ്ഞു.
ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കര്യം വ്യക്തമാക്കിയത്. ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതമാണ് കാണിക്കുന്നത്. ഇന്ത്യൻ സാമ്പത്തിക രംഗത്തെ മോദി തകർത്തു.കോൺഗ്രസിന്റെ ന്യായ് പദ്ധതി സാമ്പത്തിക ഉണർവേകുമെന്നും രാഹുൽ പറഞ്ഞു.കാവൽക്കാരൻ കള്ളനാണെന്ന പ്രയോഗം രാഹുൽ വീണ്ടും ആവർത്തിച്ചു.
Rahul Gandhi: Strictest of actions should be taken against Masood Azhar, but who sent him back to Pakistan? Who bowed down to terror and released him? Not the Congress, but it was the BJP Govt. pic.twitter.com/nbdmHksHmB
— ANI (@ANI) May 4, 2019
Post Your Comments