മുംബൈ: നേട്ടത്തിൽ ആരംഭിച്ച ഇന്നത്തെ ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്‌സ് 50 പോയിന്റ് താഴ്ന്ന് 38981ലും നിഫ്റ്റി 23.40 പോയിന്റ് താഴ്ന്ന് 11724ലുമാണ് വ്യാപാരം അവസാനിച്ചത്. യെസ് ബാങ്ക്, പവര്‍ഗ്രിഡ്, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ബജാജ് ഓട്ടോ, എച്ചഡിഎഫ്‌സി, ബജാജ് ഫിനാന്‍സ്, കൊടക് ബാങ്ക്, എല്‍റ്റി, റിലയന്‍സ്, ഐടിസി, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, മാരുതി എന്നീ ഓഹരികള്‍ നേട്ടത്തിലും ടാറ്റാ മോട്ടോര്‍സ്, ഇന്‍സന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, ആക്‌സിസ് ബാങ്ക്, ഹിന്ദു യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, എസ്ബിഐഎന്‍, ടാറ്റ സ്റ്റീല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments