ചെന്നൈ : ഐപിഎല്ലിൽഇന്ന് ഒന്നും രണ്ടും സ്ഥാനക്കാരുടെ സൂപ്പർ പോരാട്ടം. വൈകിട്ട് എട്ടുമണിക്ക് എം എ ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന 50താം മത്സരത്തിലാണ് ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടുക.
The last of the lions' outing at the #AnbuDen! Storm all the #Yellove for a super clash! #WhistlePodu #CSKvDC ?? pic.twitter.com/yPs4NWvKxS
— Chennai Super Kings (@ChennaiIPL) May 1, 2019
നഷ്ടപെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെ ചെന്നൈ ഇന്നിറങ്ങുമ്പോൾ. ആ സ്ഥാനം കൈവിടാതിരിക്കാനാകും ഡൽഹി ശ്രമിക്കുക. 12മത്സരങ്ങളിൽ എട്ടു ജയവും, നാല് തോൽവിയുമാണ് ഇരുടീമിനുമുള്ളത്.
? vs ?
It's time to roar at Chepauk! Let's do this! ?#CSKvDC #ThisIsNewDelhi #DelhiCapitals pic.twitter.com/glyzCCW8gA
— Delhi Capitals (@DelhiCapitals) May 1, 2019
Post Your Comments