Nattuvartha

ഓപ്പറേഷൻ നൈറ്റ് റൈഡറിൽ മൂന്നാം ദിവസം പൂട്ട് വീണത് 83 വാഹനങ്ങൾ; പിഴയിനത്തിൽ ലഭിച്ചത് 2.36 ലക്ഷം

പിഴയിനത്തിൽ 2.36 ലക്ഷം രൂപയും ഈടാക്കി

പാലക്കാട്: ഓപ്പറേഷൻ നൈറ്റ് റൈഡർ , മോട്ടോർ വാഹനവകുപ്പിന്റെ ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’ അതിർത്തി വാഹനപരിശോധനയിൽ മൂന്നാംദിവസം പൂട്ട് വീണത് 83 വാഹനങ്ങൾക്ക്. പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച വാഹനങ്ങളിൽനിന്ന്‌ പിഴയിനത്തിൽ 2.36 ലക്ഷം രൂപയും ഈടാക്കി.

കൂടാതെ 20 സ്ഥാപനങ്ങൾക്ക്‌ നോട്ടീസ് നൽകിയതായും എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ. പി. ശിവകുമാർ വ്യക്തമാക്കി . ഇതോടെ പാലക്കാട്ടുമാത്രം പിടിയിലായത് 299 വാഹനങ്ങളാണ്. പിഴയിനത്തിൽ ഈടാക്കിയത് 6.18 ലക്ഷം രൂപയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button