Latest NewsKerala

കള്ളന്മാരായ നമ്മള്‍ കള്ളവോട്ട് ചെയ്തതില്‍ എന്ത് അത്ഭുതം; കള്ളവോട്ട് ചെയ്തവരെ ട്രോളി ജോയ് മാത്യു

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ സിപിഐഎം വ്യപകമായി കള്ളവോട്ട് നടത്തിയെന്ന ആരോപണത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. ‘കള്ളന്മാരായ നമ്മള്‍ കള്ളവോട്ട് ചെയ്തതില്‍ എന്ത് അത്ഭുതം’ എന്നാണ് താരം വ്യക്തമാക്കിയത്. നിരവധി പേരാണ് ഇതിന് മറുപടിയുമായി രംഗത്തെത്തിയത്. ജോയ് മാത്യുവിന് സിപിഐഎമ്മിനെതിരെ മാത്രമേ പ്രതികരിക്കാനും അഭിപ്രായം പറയുവാനും സാധിക്കൂ എന്നും സിനിമ മേഖലയില്‍ ഉണ്ടാകുന്ന അന്യായങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള ആര്‍ജ്ജവമുണ്ടോ എന്നും ചിലർ ചോദിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button