തൃശൂര്‍ : വോട്ടര്‍ പട്ടികയില്‍ ഇതുവരെ കാണാത്ത ശുരുതരമായ ക്രമക്കേടെന്ന ആരോപണവുമായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.എന്‍ പ്രതാപന് രംഗത്ത്. കരട് വോട്ടര്‍ പട്ടികയില്‍ പേരുള്ള നിരവധി വോട്ടര്‍മാര്‍ക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായി ടി.എന്‍ പ്രതാപന് ആരോപിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയതായും ടി.എന്‍ പ്രതാപന് പറഞ്ഞു.
Post Your Comments