Latest NewsBusiness

ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : ഇന്നത്തെ ഓഹരി വിപണി അവസാനിച്ചത് നഷ്ടത്തിൽ. സെന്‍സെക്‌സ് 80 പോയിന്റ് താഴ്ന്ന് 38564ലും നിഫ്റ്റി 18 പോയിന്റ് താഴ്ന്ന് 11600 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഒഎന്‍ജിസി, സണ്‍ഫാര്‍മ, ബജാജ് ഫിനാന്‍സ്, കോള്‍ ഇന്ത്യ, റിലയന്‍സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഐടിസി എന്നീ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ മാരുതി, യെസ്ബാങ്ക്, ടാറ്റാ സ്റ്റീല്‍, ഇന്റസന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോര്‍സ്, എച്ചഡിഎഫ്‌സി, ഏഷ്യന്‍ പെയിന്റ്‌സ്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, കൊടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ടിസിഎസ് എന്നീ ഓഹരികള്‍ നഷ്ടത്തിൽ വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button