Business

ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തോടെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തിൽ ഓഹരി വിപണി നഷ്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 271 പോയിന്റ് താഴ്ന്നു 38875ലും നിഫ്റ്റി 88 പോയിന്റ് താഴ്ന്ന് 11666ലുമായിരുന്നു വ്യാപാരം. പവര്‍ഗ്രിഡ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും,റിലയന്‍സ്, ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ഊര്‍ജം, ഇന്‍ഫ്ര, ഓട്ടോ, ബാങ്ക്, ലോഹം, ഫാര്‍മ തുടങ്ങിയ സെക്ടറുകളിലെ ഓഹരികള്‍ നഷ്ടത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button