ചെന്നൈ: ഐപിഎല്ലില്‍ പുതിയ റെക്കോർഡുമായി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന് മഹേന്ദ്ര സിംഗ് ധോണി. ടൂര്‍ണമെന്റില്‍ 200 സിക്സറുകള്‍ എന്ന റെക്കോർഡാണ് ധോണി നേടിയത്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ഈ റെക്കോർഡ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ധോണി. വെസ്റ്റ്ഇന്‍ഡീസ് താരം ക്രിസ് ഗെയില്‍, ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ല്യേഴ്സ് എന്നിവരാണ് ധോണിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ.
Post Your Comments