Latest NewsKuwaitGulf

ഈ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റില്‍ വിസ നിയന്ത്രണം

കുവൈറ്റ് : കുവൈറ്റിലേക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണം. ആറ് രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
സിറിയ, യമന്‍, പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ബംഗ്ലാദേശ് തുടങ്ങി ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ളവര്‍ക്ക് മറ്റ് വിസകള്‍ക്കൊപ്പം തന്നെ വിസിറ്റിംഗ് വിസയ്ക്കും നിരോധനം ബാധകമാണ്. ആഭ്യന്തര മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ലെഫ്റ്റനല്‍ ജനറല്‍ ഷെയ്ഖ് ഖാലിദ് അല്‍ ജറയുടെ പ്രത്യേക അനുമതി ഉണ്ടെങ്കില്‍ മാത്രമേ ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനിമുതല്‍ വിസ ലഭിക്കുകയുള്ളൂ.  ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താണ് ഇക്കാര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button