CricketLatest NewsInternationalUKSports

പ്രമുഖ ക്രിക്കറ്റ് താരം അന്തരിച്ചു

ലണ്ടൻ :സ്കോ​ട്ട്ല​ന്‍​ഡി​ന്റെ പ്രമുഖ ​ ​അ​ന്താ​രാ​ഷ്ട്ര​ ​ക്രി​ക്ക​റ്റ് ​താ​രം കോ​ണ്‍​ ​ഡി​ ​ലാം​ഗെ(38) വിടവാങ്ങി.​ ​ബ്രെ​യി​ന്‍​ ​ട്യൂ​മ​റി​നെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യിലാണ് ഇദ്ദേഹം ജനിച്ചത്.

സ്കോ​ട്ട് ​ല​ന്‍​ഡി​നാ​യി​ 21​ ​അ​ന്താ​രാ​ഷ്ട്ര​ ​മ​ത്സ​ര​ങ്ങ​ള്‍​ ​ക​ളി​ച്ചി​ട്ടു​ണ്ട്.​ ​ സിം​ബാ​ബ്‌​വെ​യ്ക്ക് ​എ​തി​രെ ആ​ദ്യ​ ​അ​ന്താ​രാ​ഷ്ട്ര​ ​ഏ​ക​ദി​ന​ ​വി​ജ​യം ​സ്കോ​ട്ട് ​ല​ന്‍​ഡ് നേ​ടി​യ​പ്പോ​ള്‍​ ​ഡി​ ​ലാം​ഗെ​ ​അ​ഞ്ചു​ ​വി​ക്ക​റ്റ് സ്വന്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button