ലക്നൗ : കോൺഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി പാർട്ടിവിട്ടു. ഉത്തർപ്രദേശിലെ ചില നേതാക്കളെ കോൺഗ്രസ് തിരിച്ചെടുത്തതാണ് പ്രിയങ്ക പാർട്ടിവിടാൻ കാരണമായത്. തന്നെ അപമാനിച്ച നേതാക്കളെ പാർട്ടി തിരിച്ചെടുത്തു. അതിനാൽ പാർട്ടി വിടുന്നുവെന്ന് പ്രിയങ്ക വ്യക്തമാക്കി.

Post Your Comments