Latest NewsNews

ഇന്ത്യാവിഭജനത്തിന്‍റെ ഉത്തരവാദികൾ കോൺഗ്രസെന്ന് അസദുദ്ദീൻ ഉവൈസി

ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്.

Also Read : ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട യുവാവ് ആത്മഹത്യ ചെയ്തു: ഭർത്താവ് മരിച്ചതോടെ കാമുകനോടൊപ്പം ജീവിതം, അറസ്റ്റ്

മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ കാരണമല്ല വിഭജനം സംഭവിച്ചതെന്നും
അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും മാത്രമാണ് വിഭജനത്തില്‍ ഉത്തരവാദിത്തം. ഇക്കാര്യത്തില്‍ ആര്‍എസ്എസ്, ബിജെപി, സമാജ് വാദി പാര്‍ട്ടി എന്നിവരെ താന്‍ വെല്ലുവിളിക്കുകയാണെന്നും ഒവൈസി പറഞ്ഞു.

കഴിഞ്ഞ ദിവസം സുഹെല്‍ദേവ് ഭാരതീയ സമാജ് വാദി പാര്‍ട്ടി നേതാന് ഒപി രാജ്ഭര്‍ നടത്തിയ വിവാദ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button