
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ് എസ് പ്രചാരകനായി പ്രധാനമന്ത്രി മാറരുതെന്നും വസ്തുത മനസിലാക്കാതെ സംസാരിക്കരുതെന്നും പിണറായി വിമര്‍ശിച്ചു.
ദൈവനാമം പറഞ്ഞതിന്റെ പേരില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടോ ?. കേരളത്തോട് മോദിയ്ക്ക് ഇത്ര വിദ്വേശമുണ്ടെന്നു തിരിച്ചറിഞ്ഞില്ലെന്നും ഈ മനസുള്ള ആളോടാണോ പ്രളയത്തില്‍ കേരളത്തിന് അധിക സഹായം വേണമെന്ന് ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു.
Post Your Comments