Latest NewsKerala

പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്:  പൂച്ചയുടെ കടിയേറ്റ വീട്ടമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ചെറുവത്തൂര്‍ തിമിരിയിലെ വടക്കേ വീട്ടില്‍ കെ ഡി ഷീനയെ(42)യാണ് പൂച്ചകടിച്ചത്.

വീട്ടിനു മുന്നില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൂച്ചയുടെ വാലില്‍ അബദ്ധത്തില്‍ ചവിട്ടിയപ്പോള്‍ വീട്ടമ്മയുടെ കാലിന് കടിയേല്‍ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button