Food & Cookery

ചെറുപഴം കൊണ്ട് സ്മൂത്തി ജ്യൂസ്, ഉണ്ടാക്കാം

ഈ കൊടും ചൂടില്‍ നിന്നും ആശ്വാസമേകാന്‍ ഇതാ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചെറുപഴം സ്മൂത്തിജ്യൂസ്. ഉള്ളം തണുപ്പിക്കാന്‍ കഴിയുന്ന ചെറുപഴം ജ്യൂസാണ് ഇവിടെ പറയാന്‍ പോകുന്നത്. ഒരു സ്മൂത്തി ടേസ്റ്റീ ജ്യൂസാണെന്ന് പറയാം.

ആവശ്യമായ സാധനങ്ങള്‍

ചറുപഴം-5എണ്ണം
ഈന്തപ്പഴം- 8എണ്ണം
പാല്‍- അര കപ്പ്
പഞ്ചസാര- ഒരു ടേബിള്‍ സ്പൂണ്‍
കശുവണ്ടി- അഞ്ച് എണ്ണം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഈന്തപ്പഴം കുറച്ച് പാല്‍ ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിലേക്ക് പഴം, കശുവണ്ടി ഇട്ട് ബാക്കി പാലും പഞ്ചസാരയും ഒഴിച്ച് അരയ്ക്കാം. സ്മൂത്തി ജ്യൂസ് തയ്യാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button