KeralaLatest News

പ്രലോഭനങ്ങള്‍ കൊണ്ടോ പണംകൊണ്ടോ കെ.പി.എം.എസിനെ വിലയ്‌ക്കെടുക്കാൻ കഴിയില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: സ്ഥാനമാനങ്ങളുടെ പ്രലോഭനങ്ങള്‍ കൊണ്ടോ പണംകൊണ്ടോ കേരള പുലയ മഹാസഭയെ വിലയ്‌ക്കെടുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി മന്ത്രി ജി സുധാകരൻ. അവഗണനകളെ വകവയ്ക്കാതെ വെല്ലുവിളികള്‍ ഏറ്റെടുത്ത് ദളിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.എസിന്റെ നിലപാടുകള്‍ക്ക് ഇന്ന് പ്രസക്തി വര്‍ദ്ധിക്കുകയാണ്. ആചാരവും ദുരാചാരവും തമ്മിലുള്ള വ്യത്യാസം അറിയാത്ത പുരോഗമനവാദികള്‍ കേരളത്തിലുണ്ട്. ദൈവവിഗ്രഹത്തെ സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ആളുകളാണ് ദേവസന്നിധിയില്‍ മുദ്രാവാക്യം വിളിച്ചതെന്നും ജി സുധാകരൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button