താ ര സുന്ദരി പ്രയങ്ക ചോപ്രയും നിക്ക് ജോനാസും വിവാഹമോചിതരാകുന്നു എന്ന് ചില കിംവദന്തികള്‍ പരന്നിരുന്നു. ഒരു ഗോസിപ്പ് സെെറ്റാണ് ഇരുവരും വിവാഹമോചനത്തിനായി ഒരുങ്ങുന്ന വിവരം റിപ്പോര്‍ട്ട് ചെയ്തത് .എന്നാല്‍ ഈ വാര്‍ത്ത തികച്ചും തെറ്റാണ് ഇരുവരും തമ്മില്‍ അങ്ങനെ ഒരു സാഹചര്യമുണ്ടായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.
വിവാഹമോചിതരാകാന്‍ പോകുന്നു എന്ന പേരില്‍ പ്രചരിച്ച വാര്‍ത്ത വെറും അപവാദ പ്രചരണമാണ് എന്നാണ് മനസിലാകുന്നത്. കാരണം ഭര്‍ത്താവ് നിക്കിന്‍റെ കുടുംബവുമായുളള സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പ്രിയങ്ക തന്നെ ഇന്‍സ്റ്റഗ്രമിലൂടെ പ്രചരിപ്പിച്ചിട്ടുണ്ട്.
“My first ever #jonasbrothers show. And it was incredible!!! I’m so proud of these guys!! #Family”
https://www.instagram.com/p/Bvp5lrQHGw7/?utm_source=ig_web_copy_link
തന്‍റെ ഭര്‍ത്താവിന്‍റെ സഹോദരങ്ങളുടെ ആദ്യ പരിപാടിയിലാണ് പങ്കെടുക്കുന്നത്. തികച്ചും അവിശ്വസനീയം. അവരെന്‍റെ സഹോദരന്‍ മാരായതില്‍ അഭിമാനിക്കുന്നു. കൂടെ നിക്കിന്‍റെ കുടുംബമായും സന്തോഷത്തിലാണെന്നും സോഷ്യല്‍ മീഡിയയിലൂടെ പ്രിയങ്ക പങ്ക് വെച്ചിരിക്കുന്നു.
Post Your Comments